പരപ്പനങ്ങാടി: ഉള്ളണം നോർത്തിലെ അമ്മാറമ്പത്ത് കമ്മദ്കുട്ടി ഹാജി (85) നിര്യാതനായി. നെച്ചിക്കാട് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡന്റായിരുന്നു.
ഭാര്യ: സുൽത്താൻ ബീവി ഹജ്ജുമ്മ.
മക്കൾ: മുഹമ്മദ് ഹസ്സൻ, നസീമുദ്ദീൻ (മക്ക), ആസിഫ്, സക്കീന, സനീറ. മരുമക്കൾ: മുഹമ്മദ് ബഷീർ മാസ്റ്റർ (കോഴിക്കോട്), മുഹമ്മദ് ഇസ്മായിൽ(പടിക്കൽ), റഹ്മത്ത്, മുനീറ, ജംഷീന, പരേതയായ റസിയ. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി ഹാജി, പരേതനായ കോയ. ഖബറടക്കം ശനിയാഴ്ച രാവിലെ 8.30ന് നെച്ചിക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.