മലപ്പുറം: മേലെ പൈത്തിനിപറമ്പ് പരേതനായ തറക്കല്‍ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകന് അബ്ദുല്‍ റഷീദലി (49) നിര്യാതനായി. കോട്ടപ്പടി മത്സ്യമാര്‍ക്കറ്റില്‍ വ്യാപാരിയായിരുന്നു.
ഭാര്യ: നസീമ പാണാളി. മാതാവ്: റുക്കിയ ചാത്തന്‍ചിറ. മക്കള്‍: റാഷിഫ് അസ്ലം, റാഷിക്, റിന്‍ഷാ. സഹോദരങ്ങള്‍. സലിം, അമീറലി, സീനത്ത്.