കരൂപ്പടന്ന: പുതിയറോഡ് വലിയപുരയിൽ സുബൈർ എൻജിനീയറുടെ ഭാര്യ കദീജ (82) നിര്യാതയായി. മക്കൾ: മുഹമ്മദ് റാഫി, ജമീല, റഹ്മത്ത്. മരുമക്കൾ: അബ്ദുൽ ഗഫൂർ, സ്വാലിഹ.