ചാവക്കാട്: കടപ്പുറം അടിതിരുത്തി കെട്ടുങ്ങൽ സബ്ജി പടിക്ക് തെക്ക് പരേതനായ ചാലിൽ റഷീനിന്റെ മകൻ ബദറുദ്ദീൻ (44) നിര്യാതനായി. മാതാവ്: സുഹറ. ഭാര്യ: സാബിറ. മക്കൾ: മുഹമ്മദ് റിസ്വാൻ, മുഹമ്മദ് മുനീർ, മുഹമ്മദ് നായിഫ് (മൂവരും കടപ്പുറം ഗവ. ഹൈസ്കൂൾ വിദ്യാർഥികൾ).