താഴെക്കാട്: ചെമ്പകശ്ശേരി കൂന്മാവ് ആന്റണി (83) നിര്യാതനായി. ഭാര്യ: ആനി. മക്കൾ: ജിജോ, ജിന്റോ, ജിനി. മരുമക്കൾ: സോണിയ, മിനു, ബിനു. സംസ്കാരം തിങ്കളാഴ്ച 10.30ന് താഴെക്കാട് സെന്റ് സെബാസ്റ്റ്യൻ മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയ സെമിത്തേരിയിൽ.