പത്തിരിപ്പാല: മണ്ണൂർ കൊട്ടക്കുന്ന് മലമ്പള്ളയിൽ മാധവൻ (72) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: സുരേന്ദ്രൻ, ഷിബു, സ്മിത, സുധ, സുഷ്മ. മരുമക്കൾ: രവീന്ദ്രൻ, ബാലകൃഷ്ണൻ, അനില, സൗഭാഗ്യ.