ശ്രീകൃഷ്ണപുരം: കരിമ്പുഴ പന്തലിങ്ങൽ മേപ്പാടത്ത് യമുനദേവി (79) നിര്യാതയായി. ഭർത്താവ്: പരേതനായ മേപ്പാടത്ത് നാരായണൻ. മക്കൾ: രാഘവൻ (റിട്ട. പ്രധാനാധ്യാപകൻ, ജി.എൽ.പി.എസ് ഈസ്റ്റ് യാക്കര), ശോഭന, സുലോചന (റേഷനിങ് ഇൻസ്പെക്ടർ സപ്ലൈകോ, പാലക്കാട്).
മരുമക്കൾ: സിന്ധു (സീനിയർ ക്ലർക്, ഹെഡ് ലോഡ് വർക്കേഴ്സ് ബോർഡ്), സലിലകുമാരൻ, സുകുമാരൻ (റിട്ട. ഓവർസിയർ, കെ.എസ്.ഇ.ബി). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് പാലക്കാട് വൈദ്യുതി ശ്മശാനത്തിൽ.