കണ്ണമ്പ്ര: തോട്ടുപാലം ചേറുംകോട് ശേഖരത്തിൽ ഗോവിന്ദൻകുട്ടി (70) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ശ്രീജിത്ത്, ശ്രീകുമാർ, ശ്രീജ, ശ്രീപ്രഭ, ശ്രീകല. മരുമക്കൾ: ചന്ദ്രൻ, കണ്ണൻ, ഗിരീഷ്, സുനന്ദ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.