കാഞ്ഞിരപ്പുഴ: കല്ലാംകുഴി തെക്കുംപുറയൻ അംജദ് (37) നിര്യാതനായി. ഭാര്യ: റംഷീന. മക്കൾ: മുഹമ്മദ് സഫ്വാൻ, മുഹമ്മദ് റിസ്വാൻ, മുഹമ്മദ് സഫ്നാൻ, ആയിഷ ഐറിൻ.