തിരൂര്‍: സൗത്ത് അന്നാര കൊല്ലടത്തില്‍ അബ്ദുസ്സലാം ഹാജി (78) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ എന്ന ഫാത്തീവി.
മക്കള്‍: ഫസീല, ഫെമീല, അഫ്സല് ബാബു, ആസിഫ്. മരുമക്കള്‍: അന്‍വര്‍ കെ.പി.ഒ ജനതാ ബസാര്‍, നജ്മ പത്തമ്പാട്, മുഹ്സിറ പുത്തനത്താണി, പരേതനായ സമദ് ചേന്നര.