തിരൂർ: കാവിലക്കാട് സ്വദേശി മണൽ പറമ്പിൽ ബാവ (74) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: റാഫി, മുജീബ് റഹ്മാൻ. മരുമകൾ: റിസ്വാന. സഹോദരൻ: സൈനുദ്ദീൻ.