മലപ്പുറം: താമരക്കുഴി വലിയാത്ര കുട്ടാപ്പു ഭാര്യ ചേരിക്കല്ലിങ്ങൽ ശാന്തകുമാരി (71) നിര്യാതയായി. മക്കൾ: അനൂപ് (വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റ്, മലപ്പുറം), ആശ (ജി.എച്ച്.എസ്.എസ് പാണ്ടിക്കാട്).
മരുമക്കൾ: ജിതേഷ് കുമാർ (ഉപജില്ല വിദ്യാഭ്യാസ ഓഫിസ്, മഞ്ചേരി), ജിഷ (ജില്ല ഓഡിറ്റ് ഓഫിസ്, മലപ്പുറം). സഹോദരങ്ങൾ: രാധാകൃഷ്ണൻ (ഗോവ), പരേതയായ രത്നകുമാരി.