അച്ചനമ്പലം: കണ്ണമംഗലം പടപ്പറമ്പ് സ്വദേശി ചേങ്ങപ്ര ആലസ്സൻ ഹാജി (77) നിര്യാതനായി. ഭാര്യമാർ: സുഹറ, പരേതയായ സൈനബ. മക്കൾ: മൊയ്ദീൻകുട്ടി, റുഖിയ, മുബാറക്, ഷബ്ന, നൗഷാദ്, ഹനൂന, അബ്ഷാം, പരേതയായ ആസ്യ.
മരുമക്കൾ: അഹമ്മദ് കുട്ടി കൊട്ടപ്പുറം, നസീറ പത്തുമൂച്ചി, മാലിക് മഖ്ബൂൽ കുറ്റൂർ, മിസ്രിയ കൊണ്ടോട്ടി, അഷ്റഫ് ഒളവട്ടൂർ, ആബിദ ചേറൂർ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പടപ്പറമ്പ് ജുമാ മസ്ജിദിൽ.