ചാലിയം: മുരുകല്ലിങ്ങൽ പരേതനായ ചേരിയാം പറമ്പിൽ അപ്പുട്ടിയുടെ ഭാര്യ ജാനകി (90)നിര്യാതയായി. മക്കൾ: മഹാനുഭാവൻ, കുമാരൻ, ചന്ദ്രമതി, രോഹിണി. മരുമക്കൾ: ശ്രീജ, ഷൈനി, ഉണ്ണികൃഷ്ണൻ, പരേതനായ ദാസൻ. സഞ്ചയനം ബുധനാഴ്ച.