പന്തീരാങ്കാവ്: ഒരലാക്കോട്ട് ദാസന്റെ ഭാര്യ ഗിരിജ (65) പെരുമണ്ണ യിലെ വസതിയിൽ നിര്യാതയായി. മക്കൾ: ധനിജ, ജിതേഷ്. മരുമകൻ: ബൈജു പൊക്കുന്ന്.