കണ്ണാടിക്കൽ: കുറുങ്ങോട്ടു പടിക്കൽ ശ്രീധരൻ (87) നിര്യാതനായി. ഭാര്യ: പരേതയായ സൗമിനി അരീക്കര. മക്കൾ: കെ.പി. സുനിൽ (കോൺട്രാക്ടർ, സി.പി.ഐ.എം കരിക്കാംകുളം ലോക്കൽ കമ്മിറ്റി മെംബർ, പി.ബി.സി.എ സംസ്ഥാന കമ്മിറ്റി അംഗം, വേങ്ങേരി സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ), കെ.പി. അനിൽ കുമാർ (കോൺട്രാക്ടർ), കെ.പി. മിനി (ലിറ്റിൽ ഏഞ്ചൽസ് നഴ്സറി സ്കൂൾ). മരുമക്കൾ: ഷീബ, രേഷ്മ, പ്രദീപൻ കണ്ണാടിച്ചാലിൽ. സഹോദരങ്ങൾ: ശാരദ, കെ.പി. അശോകൻ, കെ.പി. പരേതരായ ഗോവിന്ദൻ, കെ.പി. മാധവൻ, ലക്ഷ്മി, സരോജിനി. സംസ്കാരം ഞാറാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ സ്മശാനം.