ഒളവണ്ണ: ചുങ്കം പുനത്തിൽ സുലൈഖ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കോയിസ്സൻ. മക്കൾ: മുജീബ്, ഹാഷിം മാലിക്ക്, റസിയ, സാഹിറ, സർജുല, ഷമിനാസ്, പരേതനായ പുനത്തിൽ ഷൗക്കത്തലി. മരുമക്കൾ: റഷീദ, ജംഷീറ, ജാബിർ, അൻവർ സാദത്ത്, പരേതരായ മുസ്തഫ, ഹനീഫ.