പേരാമ്പ്ര: കൽപ്പത്തൂർ കുട്ടിപ്പറമ്പിൽ റിട്ട. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ കെ.പി. നാരായണൻ (69) നിര്യാതനായി. ഭാര്യ: ലീന. മകൾ: ലിൻഷ. മരുമകൻ: അർജുൻ വൈശാഖ് വെള്ളിയൂർ(എക്സൈസ് ). സഹോദരങ്ങൾ: രാഘവൻ, പരേതരായ കുഞ്ഞിക്കണ്ണൻ, ഗോപാലൻ, കല്ല്യാണി, ജാനു. സംസ്കാരം ഞായറാഴ്ച കാലത്ത് ഒമ്പതിന് വീട്ടുവളപ്പിൽ.