കൊയിലാണ്ടി: കോമത്തുകര തൊണ്ടിയേരി രവീന്ദ്രൻ (67) നിര്യാതനായി. പിതാവ്: പരേതനായ പോക്കളത്ത് ഉണ്ണി നായർ. മാതാവ്: പരേതയായ ലക്ഷ്മി അമ്മ. ഭാര്യ: ചിത്ര രവീന്ദ്രൻ. മക്കൾ: രഘുനാഥ്, രശ്മി. മരുമകൻ: ഡോ. വിജീഷ് ഗോവിന്ദൻ (കെ.ടി.എൻ കോളജ് ഓഫ് ഫാർമസി ഷൊർണൂർ). സഹോദരൻ: ഉണ്ണികൃഷ്ണൻ പോക്കളത്ത് (റിട്ട. കെ.എസ്.ഇ.ബി). സഞ്ചയനം വെള്ളിയാഴ്ച.