കൊയിലാണ്ടി: സി.പി.എം പ്രവർത്തകൻ നടേരി മുത്താമ്പി നീലിവീട്ടിൽ താഴ നടുവിലക്കണ്ടി എം. ചന്ദ്രശേഖരൻ നായർ (88) നിര്യാതനായി. എറണാകുളം പെരുമ്പാവൂർ സ്വദേശിയാണ്. ദീർഘകാലം സി.പി.എം കുറുപ്പംപടി ലോക്കൽ കമ്മിറ്റി അംഗവും ഓഫിസ് സെക്രട്ടറിയുമായിരുന്നു. ഭാര്യ: ജാനകി.