ബേപ്പൂർ: ബി.സി റോഡ് ജങ്ഷന് സമീപം ലിറ്റിൽ ഫ്ലവർ സോ മില്ലിന് പടിഞ്ഞാറുവശം നെടിയ പറമ്പത്ത് സിന്ധു (49) നിര്യാതയായി. പിതാവ്: പരേതനായ നെടിയ പറമ്പത്ത് ഭാസ്കരൻ ( വാസു ). മാതാവ്: പരേതയായ സാവിത്രി. ഭർത്താവ്: കണ്ണൂർ മട്ടന്നൂരിലെ കോടോളിപ്പുറം കക്കറയിൽ ചന്ദ്രൻ. മകൻ: അമൽ ചന്ദ്രൻ. സഹോദരങ്ങൾ: ബിന്ദു, ബിജു, സന്ധ്യ. സംസ്കാരം ബേപ്പൂർ ഗോതീശ്വരം ശ്മശാനത്തിൽ ഞായറാഴ്ച രാവിലെ 11ന്.