ചേന്ദമംഗല്ലൂർ: ചേന്ദമംഗല്ലൂർ പുൽപറമ്പിൽ കറുത്തേടത്ത് താമസിക്കുന്ന അബ്ദുറസാഖ് ചാത്തപ്പറമ്പൻ (78) നിര്യാതനായി. ഭാര്യ: ഇത്തൈമ. മക്കൾ: സി.പി. ഫാബിദ, സി.പി. തസ്ലീന (തൃശൂർ). മരുമക്കൾ: സലിം വയനാട്, കമറുദ്ദീൻ തൃശൂർ.