ചെറുവാടി: പൊറ്റമ്മൽ കൊട്ടുപ്പുറത്ത് ആയിശുമ്മ ഹജ്ജുമ (86) നിര്യാതയായി. ഭർത്താവ്: പരേതനായ അബു കൊട്ടുപ്പുറത്ത്. മക്കൾ: അബ്ദുൽ റഷീദ്, മുഹമ്മദ് അഷ്റഫ് (മുള്ളമടക്കൽ ജുമാ മസ്ജിദ് ട്രഷറർ), സൈനുൽ ആബിദ്, ഷൗക്കത്ത് അലി ( സി.എച്ച്.സി ചെറുവാടി ), ശുഹൈബ്, നദീർ, ഷമീർ ( ഓസ്ട്രേലിയ), പരേതയായ അസ്മാബി, സുഹറാബി, ഷറഫുന്നീസ. മരുമക്കൾ: ഇസ്മാലുട്ടി ചെറുവാടി, അബൂബക്കർ വടക്കുമുറി, അബൂബക്കർ തൃക്കളയൂർ, ഷറീന കല്ലരട്ടിക്കൽ, സുബൈദ ഓമശ്ശേരി, കദീജ കൊടിയത്തൂർ, സൗദാബി ചൂളാട്ടിപ്പാറ, ജൗഹറ ചെറുവാടി, ഫൗസിയ കാവനൂർ, സജ്ന പരപ്പൻപൊയിൽ. പിതാവ്: പരേതനായ മൈത്ര സമൂൻ മുസ്ലിർ. മയ്യത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 8.30ന് മുള്ളമടക്കൽ ജുമാ മസ്ജിദിൽ.