ബേപ്പൂർ: ഫിഷറീസ് സ്കൂളിന് സമീപം പരേതനായ അണ്ടിപ്പാട്ടിൽ കുഞ്ഞിബാവയുടെ ഭാര്യ സഫിയ (73) നിര്യാതയായി. മക്കൾ: സക്കീർ, ഷഫീഖ്, സൈനുദ്ധീൻ (ഹോട്ടൽ ശാലിനി), സഫീറ. മരുമക്കൾ: അഷ്റഫ്, ശാനിബ, ജമീല, റസിയ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലേ ഒമ്പതിന് ബേപ്പൂർ വലിയ ജുമുഅത്ത് മസ്ജിദിൽ.