ധർമ്മടം: പാലയാട് വെള്ളൊഴുക്കിന് സമീപം ലെജിനാ നിവാസിൽ പുതിയാണ്ടി ദേവകി (81) നിര്യാതയായി. ഭർത്താവ്: പരേതനായ സി.വി. രാഘവൻ. മക്കൾ രത്നാകരൻ, രജിത, രത്ന, രാജീവൻ. മരുമക്കൾ സജിത, ലക്ഷ്മണൻ, ഷെർളി, പരേതനായ ഹരിദാസ്. സഹോദരങ്ങൾ കാർത്യായനി, ജാനകി, രാജൻ, പരേതരായ പുതിയാണ്ടി കുമാരൻ, യശോദ, നാണു.