നെല്യാഹുദിക്കേരി: പരേതനായ കരക്കേപുരയിൽ മൂസയുടെ ഭാര്യ ഫാത്തിമ (78) നിര്യാതയായി. മക്കൾ: മറിയം, മുഹമ്മദ്, മുഹിയുദ്ദീൻ (സൗദി), നഫീസ, ഖദീജ, സൈനബ, ഇബ്രാഹിം മൗലവി (ഖത്തീബ് മസ്ജിദുറഹ്മ ഹുണ്ടി), യൂസുഫ്, പരേതനായ അലവി. മരുമക്കൾ: ആദം, സൈതലവി, അബ്ദുറഷീദ്, മൈമൂന, ഫാത്തിമ, സുബൈദ, ഷാഹിദ, പരേതനായ പി.എം. മുഹമ്മദ്. സമസ്ത കേരള കർണാടക സെക്രട്ടറി ആരിഫ് ഫൈസി പൗത്രനാണ്.