മാഹി: പള്ളൂർ കോഹിനൂരിൽ ഗേൾസ് ഹൈസ്കൂൾ പരിസരത്ത് അമ്മാംമഠത്തിൽ ഖാലിദ് (59) നിര്യാതനായി. പിതാവ്: പരേതനായ അബു. മാതാവ്: പാത്തുട്ടി. സഹോദരങ്ങൾ: സിദ്ദിഖ്, സുബൈർ, റുഖിയ.