മാഹി: ചാലക്കരയിലെ കോരപ്പള്ളിയിൽ ബാലകൃഷ്ണൻ നമ്പ്യാർ (78) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: ശ്രീദേവി, ശ്രീലേഖ. മരുമക്കൾ: അനീഷ്, ഷിജു. സഹോദരങ്ങൾ: എ.പി. കരുണാകരൻ, വിശ്വനാഥൻ, ഹേമചന്ദ്രൻ, പരേതയായ ജാനകി.