പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ഇസ്ത്രീ ഹൌസ് റോഡിൽ താമസിക്കുന്ന എം.ബി.ടി. ഷബീർ നസിമ ദമ്പതികളുടെ മകൻ നിസാമുദ്ൻ (7) നിര്യതനായി. സഹോദരങ്ങൾ: നൂരിനിസ, സനഫാത്തിമ, മുഹമ്മദ്, മുഹമ്മദ്ബിലാൽ.