ഇരിണാവ്: ഇരിണാവ് ആയ്യുർവേദ ആശുപത്രിക്ക് സമീപം താമസിക്കുന്ന പി.കെ. അമ്പിളി (46) നിര്യാതയായി. ഭർത്താവ്: എം. വിജയൻ (ഓട്ടോ ഡ്രൈവർ ഇരിണാവ് റോഡ്). മക്കൾ: ആദർശ്, അശ്വിൻ. സഹോദരങ്ങൾ: അനീഷ് ബാബു, അനില, അന്തിമ. സംസ്കാരം വൈകീട്ട് നാലിന് പയ്യട്ടം പൊതു ശ്മശാനത്തിൽള