പാനൂർ: കൂരാറയിൽ ചെരുപ്പറ്റ മൂലയിൽ സി.എം. ഗോപി (92) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: ഉഷ, ശ്രീജ (കേരള ബാങ്ക് പാറാട്), വിജിന, വിനീഷ, പരേതയായ നിഷ. മരുമക്കൾ: പ്രസീത് (കൂരാറ), ലിബീഷ് (എരുവട്ടി), പ്രമോദ് (മാഹി).