പയ്യന്നൂർ: കർഷക സംഘത്തിന്റെ ആദ്യകാല പ്രവർത്തകൻ കാനായി കാനത്തിലെ സി.കെ. കൃഷ്ണൻ നായർ (77) നിര്യാതനായി. ഭാര്യ: കെ.വി. രാധാമണി. മക്കൾ: സുരേഷ്, സുജയ, സുഭാഷ്. മരുമക്കൾ: വിദ്യ, രതീഷ് (ഗൾഫ്), രമ്യ. സഹോദരങ്ങൾ: രാഘവൻ, കുഞ്ഞിക്കണ്ണൻ, യശോദ, ദാക്ഷായണി, പത്മാക്ഷി, പരേതയായ ലക്ഷ്മി.