കോട്ടയംപൊയിൽ: റിട്ട. ജവാൻ തേജസ്സിൽ ഒ.കെ. ജയപ്രകാശൻ (63) നിര്യാതനായി. കണ്ണൂർ സിൻഡിക്കേറ്റ് ബാങ്ക് കറൻസി ചെസ്റ്റിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരേതരായ നാരങ്ങോളി അമ്പുവിന്റെയും ഒറവക്കണ്ടി രാധയുടെയും മകനാണ്. ഭാര്യ: ഷീജ (റിട്ട. അധ്യാപിക). മക്കൾ: പ്രിൻസി, വിസ്മയ. സഹോദരങ്ങൾ: ജയലക്ഷ്മി. ജയ പ്രഭ, ജയകുമാർ, ജയഭാരതി, ജയമണി, ജയാനന്ദ്, പരേതയായ ജയതി.