കേളകം: അടയ്ക്കാതോട് ശാന്തിഗിരിയിലെ പരേതനായ കളപ്പുരക്കൽ ദേവസ്യയുടെ ഭാര്യ അന്നമ്മ (92) നിര്യാതയായി. മക്കൾ: കുട്ടിയച്ചൻ, അപ്പച്ചൻ, അച്ചാമ്മ, തങ്കച്ചൻ, മേരി, പാപ്പച്ചൻ, ജോജോ, പരേതനായ ടോമി. മരുമക്കൾ: ജോസഫ്, ജെസി, എൽസി, കുഞ്ഞുമോൾ, വത്സമ്മ, മോളി. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ശാന്തിഗിരി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.