ആമ്പല്ലൂർ: രാപ്പാൾ ആലപ്പാട്ട് പാലത്തിങ്കൽ തോമസിന്റെ ഭാര്യ സിസിലി (76) നിര്യാതയായി. മക്കൾ: റെജിൻ, റീന. മരുമക്കൾ: ഷിജി, ജുവൽ ജയിംസ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് പറപ്പൂക്കര സെന്റ് ജോൺസ് ഫൊറോന പള്ളി സെമിത്തേരിയിൽ.