ചാലക്കുടി: ചേനത്തുനാട് മാളിയേക്കൽ വാച്ചാലക്കൽ ദേവസിയുടെ മകൻ ജോസ് (63) നിര്യാതനായി. ഭാര്യ: റോസിലി. മക്കൾ: റോജി, റോജീന. മരുമക്കൾ: ബിജു, സിജോ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ.