ചാലക്കുടി: ശാസ്താംകുന്ന് കോന്തോത്ത് കൃഷ്ണൻകുട്ടി നായരുടെ മകൻ വേണുഗോപാലൻ (66) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: ആദിത്യൻ (ദുബൈ), സുവിജ. മരുമകൻ: വിജയകുമാർ.