അഷ്ടമിച്ചിറ: തൊഴുത്തുങ്കൽ നാരായണൻ (85) നിര്യാതനായി. ഷാജി അഷ്ടമിച്ചിറ ഗാന്ധി സ്മാരക സ്കൂളിലെ ഓഫിസ് ജീവനക്കാരനായിരുന്നു. ഭാര്യ: രാജമണി. മക്കൾ: ഷെർളി, ഷീല, കവിത. മരുമക്കൾ: രവി, അശോകൻ, ഷാജി.