ഗുരുവായൂർ: കിഴക്കേനട പേനത്ത് മജീദ് (77) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ഹക്കീം, ശാഹിദ്, ലജിത, ഫസീല. മരുമക്കൾ: മുസ്തഫ, ശാഹുൽ ഹമീദ്, റഹ്മത്ത്, റെസ്നി.