നീലേശ്വരം: ബങ്കളം കൂട്ടപ്പുന്ന കല്ലുടുക്കാൽ തിക്കരവീട്ടിൽ ലക്ഷ്മി (64) നിര്യാതയായി. ഭർത്താവ്: കെ.വി. ബാലകൃഷ്ണൻ അന്തിത്തിരിയൻ. മക്കൾ: മുരളി. മരുമക്കൾ: ദിവ്യ. സഹോദരങ്ങൾ: ജാനകി, ചന്ദ്രമതി, ബാലചന്ദ്രൻ.