പത്തിരിപ്പാല: മാങ്കുറുശി കാവുങ്ങൽ മുഹ്സിന വീട്ടിൽ മൂസയുടെ ഭാര്യ നഫീസ (79) നിര്യാതയായി. മക്കൾ: മുഹമ്മദ് ഹസീം, ആയിശ, മുംതാസ്, ഫൗസിയ. മരുമക്കൾ: മഹ്മൂദ്, മൊയീൻ, മുഹമ്മദ് തൽഹ, ഹസീന, താഹിറ.