പറളി: എടത്തറ രത്ന വിലാസിൽ പരേതനായ ആറുമുഖന്റെ ഭാര്യ കുഞ്ഞിലക്ഷ്മി (83) നിര്യാതയായി. മക്കൾ: പ്രദീപ് കുമാർ, ദിലീപ് കുമാർ, അനൂപ് കുമാർ.
മരുമക്കൾ: ശാന്തി (ഹെഡ്മിസ്ട്രസ്, ജി.എച്ച്.എസ് പഴേരി കണ്ടം ഇടുക്കി), ഉമാദേവി (കസ്റ്റംസ് സൂപ്രണ്ട്, കണ്ണൂർ), ഷീന (എച്ച്.ഡി.എഫ്.സി, പാലക്കാട്).