തൃക്കരിപ്പൂർ: തട്ടാനിച്ചേരിയിലെ പുതിയ പുരയിൽ വി.പി.പി. ഖദീസു (92) നിര്യാതയായി. ഭർത്താവ്: പരേതനായ എം.ടി.വി. മുഹമ്മദ് കുഞ്ഞി. മക്കൾ: ബീഫാതിമ, അബ്ദുറഹ്മാൻ, കുഞ്ഞാമി, കുഞ്ഞായിശ, അബ്ദുൽ ഖാദർ. മരുമക്കൾ: പരേതനായ എം.ടി.സി. മുഹമ്മദ് കുഞ്ഞി, ബി. സബൂറ ബീരിച്ചേരി, എം.ടി.സി. അബ്ദുൽ മജീദ്, എ.എ. മുഹമ്മദ് നായന്മാർമൂല, എം. ശാഹിറ വെള്ളാപ്പ്. സഹോദരങ്ങൾ: പരേതരായ മുഹമ്മദ് കുഞ്ഞി, ആയിസു, സുലൈമാൻ, സൈനബ.