ആലത്തൂർ: കോതനത്ത് വീട്ടിൽ നാരായണൻ ഉണ്ണി നായർ (71) തൃശൂർ പുഴക്കൽ ശോഭ സിറ്റി സഫയർ ടവർ ഫ്ലാറ്റ് 6033ൽ നിര്യാതനായി. പരേതരായ രാഘവൻ നായരുടെയും സുഭദ്ര അമ്മയുടെയും മകനാണ്.
ഭാര്യ: പാലിശ്ശേരി പ്രസന്ന. മക്കൾ: കൃഷ്ണപ്രഹ്ളാദ്, കാർത്തിക ഉണ്ണി. മരുമക്കൾ: സ്വാതി, രാകേഷ്. സഹോദരങ്ങൾ: മനോഹരൻ, കണ്ണനുണ്ണി, ശോഭ, ഹരിദാസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് തൃശൂർ പാറമേക്കാവ് ദേവസ്വം ശാന്തിഘട്ട് ശ്മശാനത്തിൽ.