പോത്തുകല്ല്: തൊടുപുഴ ന്യൂമാന്‍ കോളജ് റിട്ട. സൂപ്രണ്ട് ഉപ്പട ആനക്കല്ല് കിഴക്കേല്‍ പൈലി (92) നിര്യാതനായി. ഭാര്യ: പരേതയായ മേരിക്കുട്ടി. മക്കള്‍: തങ്കമ്മ, ലിസി.
മരുമക്കള്‍: അഡ്വ. സുരേഷ് (ഗൂഡല്ലൂര്‍), വില്‍സണ്‍ മാണി (പനങ്കയം എസ്റ്റേറ്റ് മുന്‍ മാനേജര്‍). സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് പാതിരിപ്പാടം സെന്റ് മേരീസ് ചര്‍ച്ച് സെമിത്തേരിയില്‍.