കൽപകഞ്ചേരി: കന്മനം പോത്തനൂർ ചെറവപ്ര മൊയ്തീൻകുട്ടിയുടെ മകൻ മുഹമ്മദ് ശരീഫ് (48) നിര്യാതനായി. മാതാവ്: പരേതയായ ആയിഷ. ഭാര്യ: നദീറ. സഹോദരങ്ങൾ: ജാഫർ, അനസ്, ഹക്കീം.