കേളകം: ഇരട്ടത്തോടിലെ കിഴക്കാലായിൽ തോമസ് (96) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ജോയി, ലൂസി, മോളി, ബിജു, ഫിലോമിന. മരുമക്കൾ: ആലീസ്, ജോയി, ജോസ്, ബീന, പരേതനായ മാത്യു.