കാങ്കോൽ: കുണ്ടയം കൊവ്വൽ താഴക്കുറുന്തിലെ പരേതനായ അടുക്കാടൻ കൃഷ്ണൻ കോമരത്തിന്റെ ഭാര്യ കാനാ വീട്ടിൽ പാർവതിയമ്മ (93) നിര്യാതയായി. മക്കൾ: യശോദ, നാരായണൻ (സംഗം ടെക്സ്റ്റൈൽ കാങ്കോൽ), ബാലകൃഷ്ണൻ, രുഗ്മിണി, വനജ (അംഗൻവാടി കുഞ്ഞിമംഗലം).മരുമക്കൾ: ശശികല (ചെറുപുഴ), ഉഷ (താഴക്കുറുന്ത്), തമ്പാൻ (താമരംകുളങ്ങര), പരേതരായ ശംഭു (നീലേശ്വരം), രാജൻ (ചൂരൽ). സഹോദരങ്ങൾ: കുഞ്ഞപ്പൻ (കണ്ടോത്ത്), കുഞ്ഞാതി (കോട്ടക്കുന്ന്), മാധവി (കാനായി), ദേവകി, പരേതരായ കുഞ്ഞിരാമൻ, ഗോവിന്ദൻ (മൂവരും കോട്ടക്കുന്ന്).