തലശ്ശേരി: റിട്ട. വെറ്ററിനറി സർജൻ ഡോ. ആറ്റക്കോയ തങ്ങൾ (67) തലശ്ശേരിയിൽ നിര്യാതനായി. ലക്ഷദ്വീപ് ആന്ത്രോത്ത് നിവാസിയാണ്. ഭാര്യ: ഹന്നത്ത് ബീവി. മക്കൾ: ഉമ്മു സൽമ, സനിയ, നാദില മറിയം, അദീദ, മവാഹിറ, ഫാത്തിമ ജന്ന. മരുമക്കൾ: ഇല്യാസ്, ഉബൈദുല്ല, മസ്ഹർ ഷാ, ഷിഹാസ്.