മയ്യിൽ: കുറ്റിയേരി പോയ്യിൽ മൊയ്തീൻ ഹാജി (78) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദ് കുഞ്ഞി, ഹനീഫ, നൗഷാദ്, റഷീദ്, ശംസുദ്ദീൻ, ഷഫീർ, ഷഫീന.